Thursday, 7 July 2011
Tuesday, 5 July 2011
പ്രിയസുഹൃത്തുക്കളെ ,
നിങ്ങള്‍ക്കെല്ലാം ടാക്കീസ് വടകരയെ കുരിച്ച് അറിയാം എന്ന് വിശ്വസിക്കുന്നു. ക്ലാസ് മുറിയുടെ ജനാലകളിലൂടെ സിനിമയെ സ്വപ്നം കണ്ട കുറച്ച ചെറുപ്പക്കാര്‍ ..
മടപ്പള്ളി സ്കൂളില്‍ വച്ച് നിര്‍മ്മിച്ച മൂന്നു ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നാണ് ടാക്കീസ് എന്ന കൂട്ടായ്മയ്ക് തുടക്കമാവുന്നത് . പിന്നീട് ഞങള്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല . ഇത് ഒരു തളര്ച്ചയിലെക്കല്ല , മറിച്ച് ഒരു ഉണര്‍വിലേക്കാണ് ഞങ്ങളെ നയിച്ചത്. പലപ്പോഴായി നടന്ന കൂട്ടായ്മകളില്‍ നിന്നും ഗൌരവമായ സിനിമ ചര്‍ച്ചകളും നടന്നിട്ടുണ്ട് .
ഒടുവില്‍ ഒരു ഡോകുമെന്ററി ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ് .
എല്ലാ അര്‍ത്ഥത്തിലും ഇതൊരു വഴിമാറി നടക്കലാണ് .
ഡോകുമെന്ററിക്ക് എല്ലാവരുടെയും സഹകരണം ഉണ്ടായാല്‍ മാത്രം പോര .
ഈ ആമുഖം ഒരിക്കലും ഒരു കൊട്ടിഘോഷമല്ല .
ടാക്കീസ് ഒരു political cinema movement ആണ് .
പുതിയ സംരഭം എത്ര കാലം കൊണ്ട് തീര്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല . വളരെ അധികം സാമ്പത്തിക ഭാരമുള്ള ഒന്നുകൂടിയായിരിക്കും .
എല്ലാവരും സാമ്പത്തികമായി അവരാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്ത് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .....
-ടാക്കീസ് വടകര

Subscribe to:
Posts (Atom)