സുഹൃത്തുക്കളെ ,
കാത്തിരിപ്പിന് വിരാമമാകുന്നു . ടാക്കീസ് വടകര അതിന്റെ അടുത്ത കാല്‍വെപ്പിലേക്ക് കടക്കുകയാണ് . LA-CARA എന്ന ഷോര്‍ട്ട് ഫിലിം ഉടന്‍ ആരംഭിക്കും. മുന്‍പ് ഞങ്ങള്‍ സൂചിപിച്ച പോലെ ഇതൊരു വഴിമാറി നടത്തമാണ് . ഫണ്ടിംഗ് ഏജന്‍സികളോടും വ്യക്തി കേന്ദ്രിതമായ മുതലാളിത്ത വ്യവസ്തയോടും വെല്ലുവിളിച് കൊണ്ട് ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം കൊണ്ടാണ് ഞങ്ങള്‍ സിനിമ നിര്‍മിക്കുന്നത് . ഞങ്ങളുടെ മുന്‍ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങള്‍ക്ക് ഏറെ ആവേശം നല്‍കിയിട്ടുണ്ട് . ഈ അവസരത്തില്‍, സാമ്പത്തികമായി സഹായിച്ച് ഞങ്ങളോടൊപ്പം നില്‍ക്കണമെന്ന് പറഞ്ഞു കൊള്ളട്ടെ ...
TALKIES VATAKARA
(the political cinema movement)
No comments:
Post a Comment